Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ചേറ്റുവ റോഡിൽ താമസിക്കുന്ന കറുപ്പം വീട്ടിൽ ഇസ്മാഈൽ ഭാര്യ ജെമീലഭായി അന്തരിച്ചു

23 Mar 2025 20:35 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ റോഡിൽ തെക്കെ ബൈപ്പാസിന് തെക്ക് വശം താമസിക്കുന്ന കറുപ്പം വീട്ടിൽ ഇസ്മാഈൽ ഭാര്യ ജെമീലഭായി(69)അന്തരിച്ചു.മക്കൾ:ഇഷാജ്,ഇജാസ്,ഇജ്ന.മരുമക്കൾ:അജ്മൽ,സജ്ന ,സിജി.ഖബറടക്കം മണത്തല പള്ളിഖബർസ്ഥാനിൽ നടത്തി.


Follow us on :

More in Related News