Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2026 20:46 IST
Share News :
തേഞ്ഞിപ്പലം എയുപി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം .പുതിയതായി തയ്യാറാക്കിയ സൗണ്ട് സിസ്റ്റം ഉദ്ഘാടനം എന്നിവ ജലീൽ മാസ്റ്റർ പരപ്പനങ്ങാടി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. നവദര്‍ശ്, ആരവ് സൂര്യ, എം രാധിക, വി കെ ശശിഭൂഷൺ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.