Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി.

30 Jun 2025 21:12 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104)നിര്യാതനായി. ഭാര്യ:പരേതയായ ലക്ഷ്മി കുട്ടി അമ്മ . മക്കൾ :ബാലാമണി , പത്മിനി , രാമചന്ദ്രൻ ( റിട്ട. ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച് എസ് മേപ്പയ്യൂർ). മരുമക്കൾ: വേണുഗോപാൽ , ബാലൻനായർ നടേരി (റിട്ട. ഇറിഗേഷൻ വകുപ്പ്), പ്രീത (റിട്ട. സി.ആർ.പി.എഫ്), ബിന്ദു (എസ്.ഐ, കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ കിഴക്കയിൽ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ.

സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.

Follow us on :

Tags:

More in Related News