Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 22:10 IST
Share News :
ചാവക്കാട്:എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറി ചാവക്കാട്ടെ മത്സ്യ തൊഴിലാളികൾ.ചാവക്കാട് ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹമണ്യൻ,എൻഡിഎ കൺവീനർ ദയാനന്ദൻ മാമ്പുള്ളി,സുഭാഷ് മണ്ണാരത്ത്,വർഷ മണികണ്ഠൻ,ഗണേശ് ശിവജി,വേലായുധകുമാർ,മൂക്കൻ ശ്രീനിവാസൻ,കൊപ്പര സ്വാമി,ചാവക്കാട്ടെ പ്രവർത്തകരും,മത്സ്യതൊഴിലാളികളും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.