Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടത്താച്ചേരി അബ്ദുല്ല ഹാജി നിര്യാതനായി

19 Oct 2025 08:52 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കൊഴുക്കല്ലൂരിലെ എടത്താച്ചേരി അബ്ദുല്ല ഹാജി നിര്യാതനായി.

ഭാര്യ: ആമിന ഹജ്ജുമ്മ.മക്കൾ: ഷാജിത്(കുവൈത്ത്), നഫീസ, സുബൈദ. മരുമക്കൾ: ഹാജറ,

തറുവയ് ഹാജി(സിൽവർ കോളജ് പേരാമ്പ്ര),കുഞ്ഞമ്മദ് പനോട്ട്

(നരക്കോട്).സഹോദരങ്ങൾ: ടി.പി. മൊയ്തീൻ മാസ്റ്റർ. (വൈ: പ്രസിഡൻറ് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി) , ടി.പി അബ്ദറഹിമാൻ മാസ്റ്റർ,പരേതരായ ആമിന, ആയിഷ.

മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണി.

Follow us on :

Tags:

More in Related News