Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് ധാരുണാന്ത്യം.

14 Jan 2026 15:39 IST

santhosh sharma.v

Share News :

വൈക്കം: കെ എസ് ആർ ടി സി ബസും 

ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികയായ യുവതിക്ക് ധാരുണാന്ത്യം. പത്തനംതിട്ട ആനിക്കാട് സ്വദേശിയായ യുവതിയാണ് മരിച്ചത്.

വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.

Follow us on :

More in Related News