Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 17:11 IST
Share News :
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ സമീപം ഈഗിൾ ഫിറ്റ്നസ് ക്ലബ്ബ് സിനിമ നടൻ കുമാർ സുനിൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യം സംരക്ഷിക്കാൻ ശാസ്ത്രീയമായി നടത്തുന്ന ഇത്തരം ഫിറ്റ്നസ് ക്ലബുകളെ ഓരോരുത്തരും ആശ്രയിച്ച് കരുത്തുറ്റ ഒരു സമൂഹത്തെ വാർത്തെടുക്കണമെന്ന് കുമാർ സുനിൽ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഇ.കെ.വിക്രമൻ,ബിന്ദു പുഴക്കൽ,ആബിദ് , അസി.എക്സൈസ് ഓഫീസർ ബിജു പാറോൽ, ദീപപുഴക്കൽ, സദാനന്ദൻ.സി,രാഗേഷ്.സി.കോയമോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബി മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേളയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.