Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 15:42 IST
Share News :
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ സമീപം 2026 ജനുവരി 9 ന് വൈകുന്നേരം 5 മണിക്ക് ഈഗിൾ ഫിറ്റ്നസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്യുന്നു. സിനിമ നടൻ കുമാർ സുനിൽ പ്രസ്തുത പരിപാടി ഉദ്‌ഘാടനം ചെയ്യും . മുഖ്യാധിതികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ,വാർഡ് മെമ്പർമാരായ ഇ.കെ.വിക്രമൻ,ടി.കെ വാസു,ബിന്ദു പി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുലൈഖ പൈനാട്ട് എന്നിവർ പങ്കെടുക്കും തുടർന്ന് ബി മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേള ഉണ്ടായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.