Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 15:12 IST
Share News :
വൈക്കം: എച്ച് എൻ എൽ റിട്ടേഡ് സീനിയർ പ്ലാൻ്റ് എൻജിനീയർ പെരുവ കാർത്തിക നിവാസിൽ കെ. എൻ. ജനാർദ്ദനൻ (77) നിര്യാതനായി.ഭാര്യ - പരേതയായ സി. കെ കാർത്ത്യായനി (കാരിക്കോട് ചേലച്ചുവട് കുടുംബാംഗം). മക്കൾ - ജിജു കെ. ജെ (ഡിസൈൻ എഞ്ചിനീയർ എറണാകുളം),
ജിബു കെ. ജെ (സേഫ്റ്റി ഓഫീസർ ഡെൻമാർക്ക്). മരുമക്കൾ - പ്രീത ( പത്തനംതിട്ട ചിറയ്ക്കൽ കുടുംബാംഗം), അഞ്ജു ( കുണ്ടറ തിരുവാതിര കുടുംബാംഗം). സംസ്കാരം നാളെ (ജൂലൈ 17) വ്യാഴാഴ്ച രാവിലെ 11.30 ന് പെരുവ ഗേൾസ് ഹൈസ്കൂൾ - മണ്ണുക്കുന്ന് റോഡിലുള്ള മകൻ ജിജുവിന്റെ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.