Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - ചെമ്പ് കയർ വ്യവസായ സഹകരണ സംഘം മുൻ പ്രസിഡൻ്റ് കുലശേഖരമംഗലം കുന്നുവേലിൽ എൻ. ശ്രീധരൻ നായർ (76).

17 Aug 2026 23:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ചെമ്പ് കയർ വ്യവസായ സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്ന

കുലശേഖരമംഗലം കുന്നുവേലി എൻ. ശ്രീധരൻനായർ(76) നിര്യാതനായി. 

സംസ്കാരം നാളെ (ആഗസ്റ്റ് 18) ചൊവ്വാ പകൽ 12 ന് വീട്ടുവളപ്പിൽ. ഭാര്യ - വിജയമ്മ.മക്കൾ - അനിൽകുമാർ, അരുൺകുമാർ( സിപിഐ എം മുൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം), ശ്രീജ. മരുമക്കൾ - രേഖ, നീതു , രതീഷ്.

Follow us on :

More in Related News