Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് വഴിയമ്പലം തുഷാരയിൽ പി.എം ശാന്തമ്മ (77).

18 Aug 2025 20:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വഴിയമ്പലം തുഷാരയിൽ പി.എം ശാന്തമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ ഏ.കെ ദിവാകരൻ (റിട്ടേഡ് എസ് ബി ടി ഉദ്യോഗസ്ഥൻ). മക്കൾ - ഏ.ഡി ബർണി, ബിന്ദിയ. മരുമക്കൾ - പി.എം ഓമന (കെ.എസ്.ഇ.ബി, കോട്ടയം), അരുൺ മാധവ് (തൃപ്പൂണിത്തറ). സംസ്ക്കാരം നാളെ ( ഓഗസ്റ്റ് 19 ) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Follow us on :