Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് അടിയം പാലയ്ക്കത്തറയില്‍(കുളത്തില്‍) നളിനി രാജപ്പന്‍ (94).

06 Aug 2026 18:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അടിയം പാലയ്ക്കത്തറയില്‍(കുളത്തില്‍) പരേതനായ രാജപ്പൻ്റെ ഭാര്യ - നളിനി രാജപ്പന്‍ (94) നിര്യാതയായി. മക്കള്‍ - ശ്രീനിവാസന്‍, പരേതനായ രവീന്ദ്രന്‍, പരേതനായ രാജു ,ജയമ്മ, അനില്‍കുമാര്‍. മരുമക്കള്‍: സുലോചന (ചെമ്പ്) , സുധര്‍മ്മ , ഇന്ദിര (കാക്കൂര്‍), ഷാജി (മണകുന്നം) , സിജി (ഇടയ്ക്കാട്ട് വയല്‍). സംസ്ക്കാരം നാളെ (ആഗസ്റ്റ് 7 ) വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

ഫ്രഷ്കട്ട് അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Follow us on :

More in Related News