Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് മുണ്ടിയിൽ ജോസഫിൻ്റെ (ബേബി) ഭാര്യ - മറിയമ്മ ജോസഫ് (65).

06 Aug 2025 21:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മുണ്ടിയിൽ ജോസഫിൻ്റെ (ബേബി) ഭാര്യ - മറിയമ്മ ജോസഫ് (65) നിര്യാതയായി.

പരേത തലയോലപ്പറമ്പ് ചെരുവിൽ കുടുംബാംഗമാണ്.സംസ്കാരം വെള്ളിയാഴ്ച (ആഗസ്റ്റ് 08) രാവിലെ10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ.മക്കൾ - സീന ജോസഫ് (ദുബായ്), സിനു ജോസഫ് (യു.കെ). മരുമക്കൾ - ജൂവൽ കുര്യാക്കോസ് (പുൽപ്രയിൽ മാൻവെട്ടം) അദ്ധ്യാപകൻ സെൻ്റ് മൈക്കിൾസ് കുടവെച്ചൂർ, ജോമിയാ സിനു (യു കെ ) പിറവം കദളിപറമ്പിൽ കുടുംബാംഗം.


Follow us on :

More in Related News