Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 12:10 IST
Share News :
വൈക്കം: ചെമ്പ് കണ്ടത്തിൽ പരേതനായ തങ്കച്ചൻ വർഗീസിൻ്റെ ഭാര്യ ലിസി തങ്കച്ചൻ (73) ( റിട്ടയേർഡ് അദ്ധ്യാപിക, ബൻസിദാർ അഗർവാൾ മോഡൽ സ്കൂൾ, വഡാല, മുംബൈ) ആസ്ത്രേലിയയിൽ വെച്ച് നിര്യാതയായി. പരേത കടുത്തുരുത്തി, മാന്നാർ, പീടികപറമ്പിൽ (വേലംപറമ്പിൽ) കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ആസ്ത്രേലിയയിൽ നടത്തും.
മകൻ - അലൻ (ഓറഞ്ച്, ആസ്ത്രേലിയ), മരുമകൾ - റെജിന കുന്നപ്പള്ളിൽ, ചീനിക്കുഴി. (ഓറഞ്ച്, ആസ്ത്രേലിയ).
Follow us on :
Tags:
More in Related News
Please select your location.