Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് മണമേൽ ഏലിക്കുട്ടി ജോസഫ് (74).

02 Aug 2025 23:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മണമേൽ ഏലിക്കുട്ടി ജോസഫ് (74) നിര്യാതയായി. സംസ്കാരം

ആഗസ്റ്റ് 4 ( തിങ്കളാഴ്ച) രാവിലെ 10.30 ന് തലയോലപ്പറമ്പ് സെൻറ് ജോർജ് ദേവാലയത്തിൽ. ഭർത്താവ് - എം. സി ജോസഫ്. മക്കൾ - ഷോബി (സബ് ഇൻസ്പെക്ടർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ), ഷോളി (അതിരമ്പുഴ വരകുകാലായിൽ കുടുംബാംഗം), ജിബിൻ (ജർമ്മനി). മരുമക്കൾ - ഷെറിൻ, ബിജോയ്, അഞ്ജലി.



Follow us on :

More in Related News