Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കുന്നേൽ ആൻഡ്രൂസ് (പാപ്പച്ചൻ - 82).

19 Jul 2025 10:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കുന്നേൽ ആൻഡ്രൂസ് (പാപ്പച്ചൻ - 82) നിര്യാതനായി.ഭാര്യ - പരേതയായ അന്നക്കുട്ടി (പൂച്ചാക്കൽ മെയ്യാന്തറ കുടുംബാംഗം). മക്കൾ - പാസ്റ്റർ.ടോമി, കുഞ്ഞുമോൻ, റെജിമോൾ, ആഷ. മരുമക്കൾ - ബിൻസി ടോമി, ഷിജി കുഞ്ഞുമോൻ, ബെന്നിച്ചൻ, ഷിബു.

സംസ്ക്കാരം തിങ്കളാഴ്ച (ജൂലൈ - 21 ) രാവിലെ 11ന് പുനലൂരിലുള്ള മകൻ ടോമിയുടെ ഭവനത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം പുനലൂർ എ.ജി പളളി സെമിത്തേരിയിൽ.






Follow us on :

More in Related News