Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 23:08 IST
Share News :
ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
കോടാലി: ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ.ജോര്‍ജ് വേഴപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സി.ജി.രാജന്‍ അധ്യക്ഷത വഹിച്ചു. ഇ.എന്‍.ശശി, കെ.വി.ദിവ്യപ്രകാശന്‍,സി.പി.ഉണ്ണികൃഷ്ണന്‍,ഒ.സി.വിജയന്‍, പ്രിന്‍സിപ്പാള്‍ പി.എസ്.ഉഷ,വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍.അനു,സഞ്ജു സുബി, ബിന്ദു ഗോപിനാഥ് ,സൗമി സണ്ണി എന്നിവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.