Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടിയിൽ ശിശുദിനാഘോഷം.

14 Nov 2024 14:40 IST

WILSON MECHERY

Share News :

ചാലക്കുടി:

വി ആർ. പുരം തച്ചുടപറമ്പ് 32,33 വാർഡുകളിലെ ജവഹർ, ചാച്ചാജി, പ്രിയ്യദർശിനി, ഐശ്വര്യ അംഗനവാടികളുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും റാലിയും നടത്തി.വി. ആർ. പുരം കമ്യൂണിറ്റി ഹാളിൽ നിന്നും ആരംഭിച്ച ശിശുദിന റാലി കൗൺസിലർ ഷിബു വാലപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.

സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.

അംഗനവാടി ടീച്ചർമാരായ സിന്ധു തിലകൻ, ജെസ്സി ബിജു,

ആതിര വിജയൻ,കാർത്തിക സുനിൽ,

ഹെൽപ്പർമാരായ ജയരാജൻ,

ബിജി തങ്കച്ചൻ,മീനു കുട്ടപ്പൻ,ഉഷ മണിശർമ,ആശാവർക്കർമാരായ പ്രസീത സന്ദീപ്, റോൺസി ബിജു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News