Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 14:59 IST
Share News :
'
മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക്ക് കോളേജിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അറബിക്ക്, മലയാളം, ഇംഗ്ലീഷ്, കോമേഴ്സ് വിഭാഗങ്ങളിലാണ് ഗസ്റ്റ് ലക്ച്ചേഴ്സിസിൻ്റെ ഒഴിവുകൾ. യോഗ്യതരായ ഉദ്യോഗാർത്ഥികൾ ഈ മാസം 21 ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഓഫിസ്സിൽ നടക്കുന്ന അഭിമുഖത്തിന് ഹാജറാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്ട്രർ ചെയ്തവരായിരിക്കണം.
Follow us on :
Tags:
More in Related News
Please select your location.