Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ഫാത്തിമ ടീച്ചർ നിര്യാതയായി

15 Sep 2025 22:46 IST

UNNICHEKKU .M

Share News :




മുക്കം:ചേന്ദമംഗലൂർ ചക്കിട്ടക്കണ്ടി ഉസ്വത്ത് മൻസിൽ പി. ഫാത്തിമ ടീച്ചർ (89) നിര്യാതയായി.റിട്ട. കസ്റ്റംസ് ഓഫീസർ പരേതനായ എം പി കുഞ്ഞു മുഹമ്മദിൻ്റെ ഭാര്യയാണ്.ഇസ്‌ലാഹിയ അൽ മദ്റസത്തുൽ ബനാത്ത് പ്രഥമ അധ്യാപികയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകയായിരുന്നു

മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞുട്ടിമാൻ), സ്വാലിഹ്, താജുന്നിസ, ഉസ് വത്തുന്നിസ, പരേതനായ അഡ്വ. മുഹമ്മദ് അസ്‌ലം . മരുമക്കൾ: സുഹ്റ (എറണാകുളം), ആയിശ(മലപ്പുറം), നൂർജഹാൻ (നെല്ലിക്കാപറമ്പ്), ഇബ്റാഹീം (തിരൂർ), നജീബുല്ല ഖാസിം (ചേന്ദമംഗല്ലൂർ)

സഹോരങ്ങൾ: അഹമ്മദ്കുട്ടി,മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ദുറഷീദ്,മുസ്തഫ, സഫിയ, ആയിശുമ്മ,പരേതനായ മുഹമ്മദലി


മയ്യിത്ത് നമസ്കാരം നാളെ ( ചൊവ്വ) രാവിലെ 9 ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

പടം:   ചരമം  ഫാത്തിമ ടീച്ചർ '

Follow us on :

More in Related News