Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര മത്രംകോട്ട് രത്നാ ഭായ് അന്തരിച്ചു

28 Dec 2025 22:03 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര അത്താണി ബസ് സ്റ്റോപ്പിന് തെക്കുവശം താമസിക്കുന്ന ബിജെപി മുൻ ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് പരേതനായ എം.എ.ശേഖരൻ ഭാര്യ മത്രംകോട്ട് രത്നാ ഭായ്(89)അന്തരിച്ചു.മക്കൾ:വിശ്വനാഥൻ,മോഹനൻ,ശ്യാമള,കോമള,അനിത,നിഷ,പരേതയായ ശോഭന.മരുമക്കൾ:മാലിനി,ഇന്ദു,കൃഷ്ണൻകുട്ടി,ഭരതൻ,ലോഹിതാക്ഷൻ,ബാബു,പരേതയായ സുരേന്ദ്രൻ.സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.

Follow us on :

More in Related News