Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

21 Jun 2026 20:11 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം താമസിക്കുന്ന തെക്കൻ ഹനീഫ(പടവ് ഹനീഫ) മകൻ അബ്ദുല്ല(25)യാണ് മരിച്ചത്.ശനിയാഴ്ച്ച രാത്രി 11 മണിക്കായിരുന്നു അപകടം.ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.മാതാവ്:നിഷ.സഹോദരങ്ങൾ:മൂഹമ്മദ് ആസിഫ്,ആമിന,ഉമർ മുഖ്ത്താർ.

Follow us on :

More in Related News