Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാമ്പിനെ പിടികൂടി

13 Feb 2025 21:16 IST

PEERMADE NEWS

Share News :

പീരുമേട്: പെരുമ്പാമ്പിനെ പിടികൂടി. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപത്തു നിന്ന് ഏഴരയോടു കൂടിയാണ് അഞ്ച് കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടി കൂടിയത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് പീരുമേട്ആർ. ആർ ടി യംഗങ്ങളാണ് പാമ്പിനെ പിടി കൂടിയത്. ഇതിനെ ഗവി വനമേഖലയിൽ തുറന്നു വിടുമെന്ന് ഇവർ പറഞ്ഞു. ഇന്നലെ ഈ പ്രദേശത്ത് മരപ്പൊത്തിലുണ്ടായിരുന്ന പനറാകൽ പാമ്പിനെയും ടീം പിടി കൂടി ഉൾകാട്ടിൽ തുറന്നു വിട്ടിരുന്നു. രണ്ട് രക്ഷപ്രവർത്തനത്തിലും

എസ്.എഫ്.ഒ ബിനു മാത്യു , ബി.എഫ്.ഒമാരായ ആർ.ആദർശ് , ഹരി മോഹനൻ , എഫ് ഡബ്ല്യു

പി.റ്റി അനിൽകുമാർ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News