Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട (80) നിര്യാതനായി

19 Jun 2025 21:26 IST

Asharaf KP

Share News :



കക്കട്ടിൽ: അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട (80) നിര്യാതനായി. കുന്നുൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.

മക്കൾ: റംല, ശരീഫ, സൗദ .

മരുക്കൾ : പൂവള്ളതിൽ ലത്തീഫ് (നരിക്കാട്ടേരി), അത്തിലാം വീട്ടിൽ മുഹമ്മദ് ക്രുന്നുമ്മൽ) പരേതനായ അബ്ദുള്ള ഹാജി നങ്കിച്യത്ത്.


സഹോദരങ്ങൾ: അത്തിലാം വീട്ടിൽ മൊയ്തു ഹാജി, അയിശു തയ്യുള്ളതിൽ നമ്പ്യത്താങ്കുണ്ട്, പരേതരായ അത്തിലാം വീട്ടിൽ അമ്മദ് , പോക്കർ, കീക്കിരിക്കണ്ടിയിൽ പാത്തു എടച്ചേരി, കാരത്തറമൽ കദീശ അമ്പലക്കുളങ്ങര എന്നിവരാണ്.


മയ്യത്ത് നമസ്ക്കാരം നാളെ (20-06 2025) രാവിലെ 8 മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ .

Follow us on :

More in Related News