Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2025 22:26 IST
Share News :
തൊഴിയൂർ:അതിപുരാതന അയ്യപ്പ ക്ഷേത്രമായ തൊഴിയൂർ ദേശത്തിലെ ശ്രീചേറ്റട്ടി അയ്യപ്പക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു.ക്ഷേത്രം മേൽശാന്തി ഷാജിശാന്തി യോഗം ഉദ്ഘാടനം ചെയ്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി കെ.വി.നിർമ്മലൻ(പ്രസിഡൻറ്),പി.കെ.ബിനു(സെക്രട്ടറി),ടി.പി.ഭരതൻ(ട്രഷറർ),റാംജിത്ത് തൊഴിയൂർ(വൈസ് പ്രസിഡൻറ്),പി.എ.പ്രകാശൻ(ജോയിൻറ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.