Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 10:58 IST
Share News :
ചാവക്കാട്:മലയാള മനോരമ ചാവക്കാട് ലേഖകനും,ചാവക്കാട് പ്രസ് ക്ലബ് പ്രസിഡന്റുമായ കെ.സി.ശിവദാസിന്റെ മാതാവ് കിഴക്കെ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആലിൽ രംഭ(76)അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.ഭർത്താവ്:കുഞ്ഞിക്കോന്നൻ ചന്തുണ്ണി.മറ്റുമക്കൾ:ഹരിദാസ്(ദുബായ്),കൃഷ്ണദാസ്(ഷാർജ).മരുമക്കൾ:രേഖ(സെക്രട്ടറി,അഡ്വക്കേറ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ചാവക്കാട്),സുജ,ജോത്സ്യന.
Follow us on :
Tags:
More in Related News
Please select your location.