Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം കറുകമാട് അമ്പലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ അബ്ദു അന്തരിച്ചു

23 Aug 2026 20:59 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം കറുകമാട് ജുമാ മസ്ജിദിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ അബ്ദു(60)അന്തരിച്ചു.സഹോദരങ്ങൾ:മുഹമ്മദാലി, മുഹമ്മദ്.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ കറുകമാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Follow us on :

More in Related News