Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പറമ്പ് ആനങ്ങാടി പരേതനായ പറമ്പാട്ടു പള്ളിയാളി മോയിൻ്റെ മകൻ അബ്ദുൽ നാസർ (54) അന്തരിച്ചു

09 May 2025 23:56 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കാഞ്ഞിരപ്പറമ്പ് ആനങ്ങാടി പരേതനായ പറമ്പാട്ടു പള്ളിയാളി മോയിൻ്റെ മകൻ അബ്ദുൽ നാസർ (54) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.മയ്യത്ത് നിസ്ക്കാരം നാളെ (ശനി) രാവിലെ 8.30 ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാഅത്ത് പള്ളിയിൽ.

മക്കൾ: തൻസീൽ, റഹീസ, തൈസീർ,സൽവ. സഹോദരങ്ങൾ: സുഹ്റാബി, ആമിനക്കുട്ടി, നഫീസ , അശ്റഫ് കൊണ്ടോട്ടി (സുപ്രഭാതം മലപ്പുറം), അബ്ദുൽ ഹമീദ്, അബ്ദു സലിം (ഫായിദ ട്രാവൽസ് കൊണ്ടോട്ടി)

Follow us on :

More in Related News