Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്മാവതി നിര്യാതയായി

25 Jun 2025 08:26 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കായലാട് ത്രീ എസ് നിവാസ് പത്മാവതി (71) നിര്യാതയായി. ഭർത്താവ് :രാജൻ (ലോട്ടറി ഏജന്റ് മേപ്പയൂർ).മക്കൾ: സ്മിത (അധ്യാപിക, ഹയർസെക്കണ്ടറി സ്‌കൂൾ കുണ്ടൂ പറമ്പ്,കോഴിക്കോട്),സിന്ധു, 

സന്ധ്യ(ഗവ.ഐ.ടി.ഐ,കൊയിലാണ്ടി).മരുമക്കൾ: ജീവൻ (കോഴിക്കോട്) റോഷി (അത്തോളി ), പി.കെ.സത്യൻ (കൊഴുക്കല്ലൂർ ). സംസ്കാരം കാലത്ത് 10 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News