Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 21:02 IST
Share News :
ചാവക്കാട്:ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറുഭാഗം താമസിക്കുന്ന കറപ്പം വീട്ടിൽ അഷ്റഫ്(ദുബായ്) മകൻ അസീം ഹംസ(17)അന്തരിച്ചു.പാടൂർ അലീമുൽ ഇസ്ലാം ഹെയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.മാതാവ്:ഷമീറ.സഹോദരങ്ങൾ:മുഹമ്മദ് അസർ(ദുബായ്),നഫീസ.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.