Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതീകാത്മക കാൻ്റീൻ സംഘടിപ്പിച്ചു .

05 Oct 2024 20:40 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞു കിടക്കുന്ന കാന്റീൻ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക,

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാന്യമായ വിലയിൽ ഭക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  

 താലൂക്ക് ആശുപത്രിക്ക് മുൻപിൽ കോൺഗ്രസിന്റെ പ്രതീകാത്മക കാന്റീൻ തുറന്നു. 

പ്രതിഷേധം ഡിസിസി സെക്രട്ടറിയും ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി അംഗവുമായ സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻ്റ് എൻ.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. 

മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി നാലകത്ത്,. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.മായ, 

കൗൺസിലർമാരായ എം. ഗോപാലകൃഷ്ണൻ ,ആതിര നാരായണൻ, പി.ടി.രാധ. 

നേതാക്കളായ എൻ.കെ.കൃഷ്ണൻകുട്ടി, എൻ. വിജയകുമാർ, സി. ഉണ്ണികൃഷ്ണൻ, കെ.ഷമീർ,പി. സുരേഷ്, എം.ജെ.അബ്രഹാം, ടി.പി. സജീവ്,എം.എ.സിദ്ധിക്ക്, ബി. ജിത്തു തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News