Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മന്ത്രി യു. എ. ബീരാൻ സാഹിബിന്റെ മകൾ യു. എ. താഹിറ നിര്യാതയായി

03 Aug 2026 07:28 IST

NewsDelivery

Share News :

കോഴിക്കോട്: മുൻ വിദ്യാഭ്യാസ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന യു. എ. ബീരാൻ സാഹിബിന്റെ മകൾ ശ്രീമതി യു. എ. താഹിറ (61) നിര്യാതയായി. നെല്ലിക്ക മജീദ് സാഹിബിന്റെ ഭാര്യയാണ്.

മാതാവ്: എ. പി. ഖദീജാബിയുടെ. മക്കൾ : താജിദ് (സൗദി അറേബ്യ), തനൂജ (ഒമാൻ).

മരുമക്കൾ: ഹനാന ബാസിയ, നബീൽ നജീബ്.

സഹോദരങ്ങൾ: യു. എ. കബീർ, യു. എ. നസീർ (യു.എസ്.എ.), യു. എ. സഗീർ, യു. എ. ഷബീർ, യു. എ. സബീറ.

Follow us on :

More in Related News