Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2026 00:44 IST
Share News :
മസ്കറ്റ്: കോഴിക്കോട് നടക്കാവ് തോപ്പയിൽ ബീരാൻ കോയ–റാബിയ ദമ്പതികളുടെ മകൻ റിസാൽ (41) ഒമാനിലെ മസ്കറ്റിൽ നിര്യാതനായി.
മസ്കറ്റ് അൽ ഖുവൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ മരണാനന്തര നടപടികൾ മസ്കറ്റ് കെഎംസിസി കെയർവിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.