Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 19:42 IST
Share News :
വാഴയൂർ : "ഇന്ത്യൻ വി ജ്ഞാന വ്യവസ്ഥയും ഇ സ്ലാമിക പഠന സംവിധാന വും' എന്ന പ്രമേയത്തിൽ ര ണ്ടാം ഇസ്ലാമിക് സ്റ്റഡീസ് ദേശീയ കോൺഫറൻസ് ഡി സംബർ 19 മുതൽ 21 വരെ വാ ഴയൂർ സാഫി ക്യാമ്പസിൽ ന ടക്കും.ഇന്ത്യയിലെ വൈ ജ്ഞാനിക വ്യവ സ്ഥയും ഇ സ്ലാമിക് സ്റ്റഡീസ് സംവിധാ നവും പരസ്പരം ചെലുത്തി യ സ്വാധീനത്തിന്റെ ചരിത്രം വർത്തമാനം ഭാവി എന്നീ പ്ര മേയ ങ്ങളെ അടിസ്ഥാനമാ ക്കിയാണ് ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
പ്രമുഖ ചരിത്രകാരനും ഡൽ ഹി ജാമിയ മില്ലിയ ഹിസ്റ്ററി വി ഭാഗം മുൻ തലവനുമായ പ്രൊ ഫ. അസീസുദീൻ ഹുസൈൻ പ്രമേയ പ്രഭാഷണം നടത്തി. സാഫി ഇൻസ്റ്റിട്യൂട്ട് ചെയർമാൻ CH അബ്ദുൽ റഹീം,കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മുൻ സാഫി ചെയർമാൻ ആസാദ് മൂപ്പൻ , അമീർ അഹമ്മദ്, പ്രിൻസിപ്പൽ പ്രൊഫ്. EP ഇമ്പിച്ചിക്കോയ , prof. മസൂദ് ആലം ഫലാഹി, നദീം അഷ്റഫ് , തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
അലിഗഡ്, ജാമിഅ മില്ലി യ്യ, മനു ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ വിവിധ യൂണിവേ ഴ്സിറ്റികളിൽ നിന്നായി 40 അ ക്കാദ് മിക വിദഗ്ധരും ഗവേഷ കരും സംബന്ധിക്കും.വിവിധ ടെക്നിക്കൽ സെഷനുകളിൽ 200 ലധികം പ്രബന്ധ ങ്ങൾ അ വതരിപ്പിക്കും.സാഫി ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡി (ഓട്ടോണമസ്) യിലെ ഇസ്ലാമി ക് സ്റ്റഡീസ് പഠന വിഭാഗമാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യൂണിവേഴ്സിറ്റി കളിൽ നിന്നും മൂന്നു ദിവസത്തെ കോൺഫറൻസിന്റെ വിവിധ ടെക്നി ക്കൽ സെ ഷൻ, സ്റ്റുഡൻസ് കോൺഫ റൻസ് എന്നിവയി ലേക്ക് അ ധ്യാപകർ, ഗവേഷകർ, യുജി ആന്റ് പിജി വിദ്യാർഥികൾ,എ ഴുത്തുകാർ തുടങ്ങി 300 റോളം പേർ പങ്കെടുക്കും.
Follow us on :
More in Related News
Please select your location.