Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

28 Jun 2026 20:43 IST

MUKUNDAN

Share News :

ചാവക്കാട്:യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂർ ഒറ്റതെങ്ങ് വെള്ളരിക്കാട്ട് ശിവരാമൻ്റെ മകൾ രാധിക(41)യാണ് മരിച്ചത്.ഭർത്താവ്:കോട്ടപ്പടി പറത്തിൽ പരേതനായ ഷൈജു.മക്കൾ:അനഘ,ദേവിക. 


Follow us on :

More in Related News