Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈസ്മെൻ ഇൻറർനാഷണൽ ക്ലബ്ബ് സ്ഥാപക ദിനം

09 Dec 2024 20:33 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി വൈസ്മെൻ ഇൻറർനാഷണൽ ചാലക്കുടി മെയിൻ ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ വൈസ്മെൻ ഇൻറർനാഷണൽ ക്ലബ്ബിന്റെ സ്ഥാപക ദിനം ആഘോഷിച്ചു മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ജോഷി പുത്തരിക്കൽ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് മെന്റസ് കണ്ണുക്കാടൻ അധ്യക്ഷത വഹിച്ചു മുൻ പ്രസിഡണ്ട്മാരായ റിജു ഞാളിയത്ത്, ബൈജു ജോർജ്, കലാഭവൻ ജയൻ, രാജീവ് പാലപ്പിള്ളി എന്നിവരെ ആദരിച്ചു സെക്രട്ടറി എ കെ ജോൺ ഖജാൻജി ബെന്നി പൗലോസ് പ്രസിഡണ്ട് ഇലക്റ്റഡ് ജോയ് കരിപ്പായി,മിനോജ് ചാലക്കുടി എന്നിവർ സംസാരിച്ചു

Follow us on :

More in Related News