Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിചാര എകെജി ആൻഡ് ഭഗത് സിംഗ് സ്മാരക സെവൻസ് ഫുട്ബോൾ മേള തിങ്കളാഴ്ച്ച

03 May 2025 18:30 IST

MUKUNDAN

Share News :

ചാവക്കാട്:മഴമൂലം ഗ്രൗണ്ടിൽ വെള്ളം കയറി മാറ്റി വെച്ച 43-ാം വിചാര എകെജി ആൻഡ് ഭഗത് സിംഗ് സ്മാരക സെവൻസ് ഫുട്ബോൾ മേള തിങ്കളാഴ്ച്ച വൈകിട്ട് 5.30-ന് ചാവക്കാട് കോഴിക്കുളങ്ങര മൈതാനിയിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്യും.മുൻ ഗുരുവായൂർ നഗരസഭ ചെയർമാൻ ടി.ടി.ശിവദാസ് മുഖ്യാതിഥിയാകും.ചാവക്കാട് ജില്ലയിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മേള 12-ആം തിയ്യതി(തിങ്കളാഴ്ച്ച)സമാപിക്കും.വിജയികൾക്ക് ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ക്യാഷ് പ്രൈസും,ട്രോഫികളും നൽകും.

Follow us on :

More in Related News