Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട് : വിശ്വനാഥ മേനോൻ

21 Jul 2024 08:11 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: കുറ്റിക്കോട് കിഴിയപ്പാട്ട് വിശ്വനാഥമേനോൻ(99)വരോട് ചേരിക്കുന്ന് മകൻ്റെ വീട്ടിൽ അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് പാമ്പാടി ഐവർമഠത്തിന് സമീപമുള്ള ശ്മശാനത്തിൽ .

മുൻ കോൺഗ്രസ് നേതാവും ജനതാ പാർട്ടി ലീഡറുമാണ്. ഒറ്റപ്പാലം, ചെർപ്പുളശ്ശേരി

കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടറുമായിരുന്നു.ഭാര്യ: 

സരോജം.

മക്കൾ: മോഹൻദാസ്, സതീഷ് കുമാർ, രാജീവ്(എംബസി ഉദ്യോഗസ്ഥൻ , ശ്രീലങ്ക). മരുമക്കൾ: ബീന, ശ്രീജ, സവിത.

Follow us on :

More in Related News