Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം, വടക്കേനട ഭാരതിഭവനിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ - ബി. ലളിതാംബികദേവി (85) നിര്യാതയായി.

25 Jan 2025 21:33 IST

santhosh sharma.v

Share News :

വൈക്കം: വടക്കേനട ഭാരതിഭവനിൽ പരേതനായ മുരളീധരൻ നായരുടെ (റിട്ടയേർഡ് ഡപ്യൂട്ടി രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്സിറ്റി) ഭാര്യ - ബി. ലളിതാംബികദേവി - 85 (റിട്ടയേർഡ് പ്രിൻസിപ്പൽ, ജി.എസ്.എസ്. ടി.ടി.ഐ., പേരൂർ, ഒറ്റപ്പാലം) നിര്യാതയായി. മക്കൾ - മനോജ് കുമാർ, അഡ്വ. മുകേഷ് എം, സിന്ധു (ഡപ്യൂട്ടി തഹസിൽദാർ എൽ.എ.,കിഫ്ബി, എറണാകുളം), സന്ധ്യ. മരുമക്കൾ - ശാരിക (അദ്ധ്യാപിക), വേണുഗോപാൽ (റിട്ടയേർഡ് പ്രിൻസിപ്പൽ, പോളിടെക്നിക് കോളജ്, കടുത്തുരുത്തി).സംസ്കാരം നാളെ (ജനുവരി 26) ഞായറാഴ്ച പകൽ 12. 30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News