Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണ്ണീമ അന്തര്‍ജനം നിര്യാതയായി

03 Nov 2024 15:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഉണ്ണീമ അന്തര്‍ജനം നിര്യാതയായി 



മറ്റത്തൂര്‍: ഏറാട്ട് കിഴക്കിനിയേടത്ത് മനയ്ക്കല്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടെ പത്‌നി ഉണ്ണീമ അന്തര്‍ജനം (94)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് ഏഴിന് വീട്ടുവളപ്പില്‍

മക്കള്‍: ശശിധരന്‍ നമ്പൂതിരി, ജീവന്‍ നമ്പൂതിരി, നിര്‍മ്മല, ലത, സുകുമാരി. 

മരുമക്കള്‍: പുഷ്പ, അനിത, ശ്രീകുമാരന്‍ പോറ്റി, രാജേന്ദ്രന്‍ നമ്പൂതിരി, ഗോപാലകൃഷ്ണന്‍ നമ്പൂതിരി


Follow us on :