Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം കിഴക്കേ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടിൽ ഉമ്മർ ഭാര്യ സാറു അന്തരിച്ചു

31 Jan 2026 19:23 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം കിഴക്കേ ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് വടക്ക് വശം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഉമ്മർ ഭാര്യ സാറു(76)അന്തരിച്ചു.മക്കൾ:സുഹറ,കെബീർ,ഷാജിത,അമീർ.മരുമക്കൾ:ഉമ്മർ,ഹംസ,ദൗലത്ത്,ഷെബീന.ഖബറടക്കം മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News