Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.പി. അമ്മദ് ഹാജി നിര്യാതനായി

19 Feb 2025 21:52 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : കന്നാട്ടിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ തൈവെച്ച പറമ്പിൽ ടി.അമ്മദ് ഹാജി (80) നിര്യാതനായി.കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്,ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കൗൺസിലർ,കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഭാര്യ :കുഞ്ഞാമി പിലാത്തോട്ടത്തിൽ.മക്കൾ :ഗഫൂർ (റിയാദ് കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ),നിസാർ (സൈനേജ് ഫ്ളക്സ് കുറ്റ്യാടി ),സാജിദ് (എം യു പി സ്കൂൾ അടുക്കത്ത് ),റിയാസ് (സൈനേജ് ഓഫ്‌സെറ്റ് പാലേരി ),സമീറ. 

മരുമക്കൾ: സൈന വെളിച്ചം പറമ്പത്ത് (പന്തിരിക്കര), മൈമൂനത്ത് പുതിയോട്ടിൽ (തീക്കുനി ), എ.സി.ശരീഫ (തിരുവല്ലൂർ), സൽമ വേളാട്ടു കുനിയിൽ (കക്കട്ടിൽ ) എൽ പി എസ് കന്നാട്ടി ),റജീബ് കേളോത്ത് (നടുവണ്ണൂർ ).

Follow us on :

Tags:

More in Related News