Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2025 21:58 IST
Share News :
മേപ്പയ്യൂർ: നൊച്ചാട് കൽപ്പത്തൂർ ആറങ്ങോട്ട് കുനിയിൽ സുനിൽ (49)(നടുവിലെ തറമൽ) വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം കോട്ടക്കലിൽ പിക്കപ്പ് വാനിൽ ഇന്നോവ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ഉഷ. മകൻ: സിദ്ധാർത്ഥ്. പിതാവ്: പരേതനായ എൻ.വി.കുഞ്ഞിരാമൻ നായർ. അമ്മ: പരേതയായ പത്മിനി അമ്മ.
സഹോദരങ്ങൾ: ഒ. സുരേഷ് (ഓട്ടോ ഡ്രൈവർ, മേപ്പയ്യൂർ ), സുധീർ.
Follow us on :
Tags:
More in Related News
Please select your location.