Mon May 19, 2025 5:18 AM 1ST

Location  

Sign In

ഖത്തറിൽ നിന്ന് ലീവിൽ നാട്ടിലെത്തിയ യുവാവ് നിര്യാതനായി.

13 Dec 2024 04:37 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശൂർ അകലാട് സിദ്കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന, പരേതരായ കാര്യാടത്ത് മുഹമ്മദ് - സഫിയ ദമ്പതികളുടെ മകൻ യൂനുസ് (40) നാട്ടിൽ നിര്യാതനായി. ഖത്തറിൽ നിന്ന് ലീവിൽ നാട്ടിലെത്തിയതായിരുന്നു യൂനുസ്.

ഭാര്യ: നിഷിത. മക്കൾ: സിഹാൻ (8), സഹ്‌മ (4).


ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് അകലാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Follow us on :

Tags:

More in Related News