Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 16:19 IST
Share News :
വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ സുരക്ഷിത് മാർഗിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി ക്ലബ്ബ് പ്രവർത്തനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു നിർവഹിച്ചു..കുറ്റക്കാരൻ ഗ്രൂപ്പിന്റെയും കളമശ്ശേരി എസ് സി എം എസ് കോളേജിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സുരക്ഷിതമാർക്ക് കുട്ടികളിൽ റോഡ് സേഫ്റ്റി അവയർനസ് ഉണ്ടാക്കാൻ സഹായിക്കുന്ന പദ്ധതിയാണ്. വൈക്കം ആർടിഒ ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ. വരുൺ കുട്ടികൾക്ക് റോഡ് സേഫ്റ്റി ക്ലാസ് എടുത്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ സ്കൂൾ ഹെഡ്മാസ്റ്റർ ഇ . ആർ നടേശൻ, കെ. എസ്.പ്രസീന ശങ്കർ, കെ. എ അഞ്ജു , എം.ജി അമ്പിളി ,ആർ. സി ഷീലാകുമാരി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.