Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥിനിയെ വീടിനുള്ളീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

17 Feb 2026 21:53 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുന്നയൂർക്കുളം പനന്തറ ആറ്റുപുറത്ത് വീട്ടിൽ സുനിലിൻ്റെയും,ഗീതയുടെയും മകൾ സുഗിന(14)യാണ് മരിച്ചത്.സഹോദരി:സുഖിത.സംസ്കാരം നടത്തി.

Follow us on :

More in Related News