Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2025 17:28 IST
Share News :
ഗുരുവായൂർ:വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോട്ടപ്പടി പൂക്കോട് മഞ്ഞക്കാട്ട് സജീവ്,രതി ദമ്പതികളുടെ മകൾ ദേവിക(16)യാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ദേവികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തൊഴിയൂർ സെൻറ് ജോർജ്ജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരൻ:ദിൽജിത്.
Follow us on :
Tags:
More in Related News
Please select your location.