Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 17:53 IST
Share News :
കക്കട്ടിൽ:
മൈസൂരു വിദ്യ വികാസ് കോളേജിലെ ബിബിഎ ട്രാവൽ ആൻറ് ടൂറിസം അവസാന വർഷ വിദ്യാർഥിയായിരുന്ന ഉദിത് വിനു മരിച്ചു. ജൂൺ പതിനെട്ടാം തീയതി രാത്രി 11 മണിക്ക് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഉദിത്തിനെ ആദ്യം കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് കക്കട്ടിൽ കൈതച്ചാലിലെ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. അച്ചൻ വിനു കുമാർ, അമ്മ ലീന
Follow us on :
Please select your location.