Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുകുന്നത്ത് ഫാത്തിമ നിര്യാതയായി

30 Mar 2025 16:48 IST

UNNICHEKKU .M

Share News :



മുക്കം:വെസ്റ്റ് ചേന്ദമംഗലൂർ  പരേതനായ സി.ടി.അഹമ്മദ് കുട്ടിയുടെ ഭാര്യ ചെറുകുന്നത്ത് ഫാത്തിമ (74) നിര്യാതയായി.

മക്കൾ:അമീറുദ്ദീൻ സി.ടി.(ഖത്തർ), നസീറ , ജുമൈല , ബുശ്റ

മരുമക്കൾ: അബ്ദുൽ ഗഫൂർ കുനിയിൽ,മൊയ്തീൻ അക്കരടത്തിൽ,സലാം കൊടിയത്തൂർ (സിനി ആർട്ടിസ്റ്റ്).

സഹോദരങ്ങൾ: മുഹമ്മദ് ചക്കാലൻ കുന്നത്ത്, അബ്ദുല്ല നായർകുഴി, ആയിശ , ഖദീജ, സൈനബ, റുഖിയ, പരേതനായ മൊയ്തീൻകുട്ടി.മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 10 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

ചിത്രം: ഫാത്തിയ

Follow us on :

More in Related News