Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

29 Jun 2025 20:05 IST

Arun das

Share News :

വടക്കാഞ്ചേരി: തെക്കുംകര കല്ലിപറമ്പിൽ ഇന്ദിര (57) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ രാവിലെ 10 ന് ഭാരതപ്പുഴ ശാന്തിതീരത്ത്. ഭർത്താവ്: മുകുന്ദൻ. മക്കൾ: രാഹുൽ, രേഖ: മരുമകൻ: സുജിത്ത്.

Follow us on :

More in Related News